27 January, 2023 08:01:15 AM


വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ



മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം തൃ​പ്ര​ങ്ങോ​ട് സ്വ​ദ​ശി ചോ​ലാ​യി ന​ദീ​ർ(26)​നെ​യാ​ണ് തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​ടു​പ്പം കാ​ണി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് പ​രാ​തി. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K