23 March, 2023 03:19:55 PM


കോഴിക്കോട് 14 കിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ



കോഴിക്കോട്: കോഴിക്കോട് 14 കിലോ കഞ്ചാവ് പിടികൂടി. 12 കിലോ കഞ്ചാവുമായി എത്തിയ ശാന്തിനഗറിലെ ശ്രീനി, 2 കിലോ കഞ്ചാവുമായി സീന എന്നിവരാണ് പിടിയിലായത്.


യുവതിയെ വിട്ടിൽ നിന്നും ശ്രീനിയെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തു നിന്നുമാണ് അറസ്റ്റ്ചെയ്തത്. വിപണിയിൽ ഏഴുലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K