03 May, 2023 03:39:34 PM


കോഴിക്കോട് ഉളളിയേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിൽ ഇടിച്ച് 2 മരണം



കോഴിക്കോട്: ഉളളിയേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിൽ ഇടിച്ച് 2 മരണം. കാര്‍ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയുമാണ് മരിച്ചത്. മടവൂർ  കടവൂർപറമ്പത്ത് സദാനന്ദൻ (67) കൊച്ചുമകൻ അംഞ്ജിത്ത് (7) എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരിക്കേറ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K