20 May, 2023 03:47:33 PM


കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി. ടി. സൂരജ് അറസ്റ്റിൽ



കോഴിക്കോട്:  കെഎസ് യു ജില്ലാ പ്രസിഡന്‍റ് അറസ്റ്റിൽ. കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ്  വി. ടി. സൂരജ് അറസ്റ്റിൽ. പേരാമ്പ്ര പോലീസാണ് അറസ്റ്റ് ചെയ്തത്.  പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് മുൻകാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K