16 June, 2023 05:12:08 PM


മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂളില്‍ താത്കാലിക അധ്യാപക ഒഴിവ്; അഭിമുഖം ജൂലൈ ഒന്നിന്



ഏറ്റുമാനൂര്‍: മാന്നാനം സെന്‍റ്  എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുളളവര്‍ 01. 07. 2023 ശനിയാഴ്ച രാവിലെ 10. 30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫീസില്‍ ഹാജരാവുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K