02 September, 2023 11:24:30 AM


താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു



കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു. ചുരം ഒന്നാം വളവിനു മുകളിൽ ചിപ്പിലിതോട് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ ആണ് കടത്തി വിടുന്നത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K