03 September, 2023 11:56:02 AM


സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു



കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ കോനൂർകണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു.  . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K