14 September, 2023 12:34:37 PM


ഗൾഫിൽ നിന്നെത്തിയ യുവാവ് റോഡരികിൽ മരിച്ച നിലയിൽ; മൃതദേഹത്തിൽ രക്തപ്പാട്



കോഴിക്കോട്: വടകര കൈനാട്ടിമേൽ പാലത്തിനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോണ്‍ ഷെല്‍ട്ടറിനു സമീപം ഫാസില്‍ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുന്‍പാണ് ഫാസില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. മൃതദേഹത്തില്‍ രക്തപാടുകളുണ്ട്. ഷര്‍മിനയാണ് ഫാസിലിന്‍റെ ഭാര്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K