28 September, 2023 12:42:36 PM


നായകളെ കാവൽ നിർത്തി കഞ്ചാവ് വിൽപന: പ്രതി രക്ഷപെട്ട ഓട്ടോറിക്ഷ കണ്ടെത്തി



കോട്ടയം: നായകളെ കാവൽ നിർത്തി കഞ്ചാവ് വിൽപന നടത്തിയ കേസിലെ  പ്രതി റോബിൻ  രക്ഷപെട്ട ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. കോട്ടയം കഞ്ഞിക്കുഴി സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷയാണ് പോലീസ് കണ്ടെത്തിയത്

മീനച്ചിലാർ നീന്തി കടന്ന റോബിൻ ഈ ഓട്ടോയിൽ ആണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു വരുന്നു. റോബിന്‍റെ കൂടുതൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K