05 October, 2023 08:14:45 PM


കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട സ്വദേശി ഒളിവിൽ



കോട്ടയം: പത്തനംതിട്ട അടൂർ കലഞ്ഞൂർ കള്ളിപ്പാറ മോസ്കിന് സമീപം പുന്നക്കുടി പുത്തൻവീട്ടിൽ അബ്ദുൽ അസീസ് മകൻ ഫൈസൽ രാജ് (35) എന്നയാളാണ് ഒളിവിൽ പോയത്.  ഇയാൾ ചിങ്ങവനം സ്റ്റേഷനിലെ cr. 1436/23 U/S 457,461,380,201 r/w 34 IPC കേസിലെ ഒന്നാം പ്രതിയാണ്. ഇയാൾക്ക് വിവിധ സ്റ്റേഷനുകളായി  പതിനേഴോളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ഡിവൈഎസ്പി ചങ്ങനാശ്ശേരി : 94 97 99 02 63.
 എസ്.എച്ച്. ഓ ചിങ്ങവനം   : 94 97 94 71 62.
 എസ്.ഐ ചിങ്ങവനം         : 94 97 98 03 14.
 ചിങ്ങവനം പി.എസ്            : 0481- 1430587.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K