19 December, 2023 02:15:47 PM


തോമസ് ചാഴികാടനെ മുഖ്യമന്ത്രി അപമാനിച്ചതില്‍ പ്രതികരിച്ചില്ല: മാണി ഗ്രൂപ്പില്‍ പൊട്ടിത്തെറി



കോട്ടയം: തോമസ് ചാഴികാടൻ എം.പിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കാത്ത നേതൃത്വത്തിനെതിരെ കേരളാകോണ്‍ഗ്രസ് എം അണികളില്‍ അമര്‍ഷം ശക്തമാകുന്നു, 'കെ.എം.മാണി ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി ഉന്നതാധികാരസമിതി അംഗവും മുൻ എം.എല്‍.എയുമായ പി.എം.മാത്യു രംഗത്തെത്തിയിട്ടും നേതൃത്വം മൗനം പാലിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K