10 June, 2024 12:25:57 PM


കോട്ടയം ജില്ലയിലെ ഖനന നിരോധനം പിൻവലിച്ചു



കോട്ടയം: അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ഖനന പ്രവർത്തികൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചുകൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K