19 May, 2025 07:36:56 PM


ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്‍റ് ഡിപ്ലോമ കോഴ്‌സ്; പ്രവേശനം ആരംഭിച്ചു



കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ് ഡിവിഷൻ നടത്തുന്ന സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് പ്രവേശനം ആരംഭിച്ചു. 18 മാസം ദൈർഘ്യമുള്ള തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭ്യമാണ്. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 7994449314.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K