31 May, 2025 08:43:00 AM


പേരൂർ പുഴക്കര കുഞ്ഞമ്മ കുര്യാക്കോസ് അന്തരിച്ചു



ഏറ്റുമാനൂര്‍: പേരൂർ താഴത്തേടത്ത് കുടുംബാംഗം പുഴക്കര പരേതനായ കുര്യാക്കോസിന്റെ (തങ്കച്ചൻ) ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം പേരൂർ   മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ . പരേത പേരൂർ ഇടയാടി (വടോമറ്റം) കുടംബാഗമാണ്. മക്കൾ : ജയ്മോൻ, സോജി മോൻ. മരുമക്കൾ: വെള്ളൂർ പര്യാത്തു കുന്നേൽ ബീന ,പേരൂർ കാക്കൂർ രമ്യ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K