02 June, 2025 07:36:22 PM


തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ പ്രവേശനം ആരംഭിച്ചു



കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ 2025-26 അധ്യയന വർഷത്തിലെ പ്ലംബർ, ഇലക്ട്രീഷ്യൻ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂൺ 20 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2380404.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K