16 September, 2025 08:09:56 PM


സൗജന്യ തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: പാമ്പാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ജില്ലാ വനിതാ ശിശുവികസന വകുപ്പും ചേർന്ന് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. വി.ആർ. ഡെവലപ്പർ വിത്ത് യൂണിറ്റി കോഴ്സിലാണ് പരിശീലനം. യോഗ്യത: പ്ലസ് ടു. പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9495999731. രജിസ്ട്രേഷൻ ഫോം Https://forms.gle/HBBKNDHsin3p26jp9 എന്ന വെബ്സൈറ്റിൽ ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303