12 January, 2026 07:26:13 PM
നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഫിറ്റ്നസ് ട്രെയ്നർ, വി.ആർ. ഡെവലപ്പർ വിത്ത് യൂണിറ്റി എന്നിവയാണ് കോഴ്സുകൾ. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAlpQLSeARH0q66wfUsgBeVyWLPsgiRj1GbTakowYWjujBcbQMeXA/viewform?usp=sharing&ouid=107822012426707413926 എന്ന വെബസൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 7025535172, 949599731.




