14 January, 2026 04:49:39 PM
സി-ഡിറ്റിൽ മാധ്യമ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: തിരുവനന്തപുരം സി-ഡിറ്റിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20 ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 8547720167, വെബ്സൈറ്റ്: https://mediastudies.cdit.org/




