02 February, 2026 09:48:28 PM


കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം: ക്യാമറകളും ഉപകരണങ്ങളും കത്തിനശിച്ചു



കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ക്യാമറയും ഷൂട്ടിങ് ഫ്ലോറിലെ മറ്റ് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942