01 November, 2016 11:13:49 PM


ഗവ: കോളേജില്‍ റിസര്‍ച്ച് ഫെലോ: ഇന്റര്‍വ്യൂ നവംബര്‍ മൂന്നിന്

തിരുവനന്തപുരം: ഗവ: കോളേജില്‍ ആരംഭിക്കുന്ന റിസര്‍ച്ച് പ്രോജക്ടുകള്‍ക്ക് റിസര്‍ച്ച് ഫെല്ലോമാരെ (യോഗ്യത: എം.ഡി കായചികിത്സ എം.ഡി കൗമാരഭൃത്യ) നിയമിക്കുന്നതിനായി നാളെ നവംബര്‍ മൂന്ന് ഉച്ച്‌യ്ക്ക് 12 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഓരോ പകര്‍പ്പും സഹിതം എത്തണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K