01 November, 2016 11:16:41 PM


ആയുര്‍വേദ കോളേജില്‍ അദ്ധ്യാപക ഒഴിവ്

തിരുവനന്തുപരം: ഗവ. ആയുര്‍വേദ കോളേജില്‍ ക്രീയാശരീര വകുപ്പില്‍ ഒഴിവുളള അദ്ധ്യാപക തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനായി നാളെ (നവംബര്‍ മൂന്ന്) ഉച്ചയ്ക്ക് 12 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K