07 September, 2026 07:25:17 PM
കോട്ടയം കാരാപ്പുഴ മാറാണില്‍ രാധാ പണിക്കര്‍ നാഗ്പൂരില്‍ അന്തരിച്ചു

കോട്ടയം: തിരുവാതുക്കല്‍ പൂവേലില്‍ പരേതനായ ചന്ദ്രശേഖരപണിക്കരുടെ ഭാര്യ നാഗ്പൂര്‍ നീരി ലേഔട്ടില്‍ രാധാ പണിക്കര്‍ (79) അന്തരിച്ചു. കാരാപ്പുഴ മാറാണില്‍ കുടുംബാംഗമാണ്. മക്കള്‍: ബീന (മുംബൈ), രമേശ് (നാഗ്പൂര്‍), മരുമക്കള്‍: അജിത് (മുംബൈ), രാജശ്രീ (നാഗ്പൂര്‍). സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് നാഗ്പൂരില്‍ നടക്കും.




