04 September, 2026 05:40:13 PM
ഏറ്റുമാനൂർ ദേവാസ് ട്രേഡേഴ്സ് ഉടമ വെങ്കിടേശ്വര ഭട്ട് അന്തരിച്ചു

ഏറ്റുമാനൂർ: ശക്തിനഗർ ബസ് സ്റ്റോപ്പിന് സമീപമുളള ദേവാസ് ട്രേഡേഴ്സ് ഉടമ വി കെ ബി റോഡിൽ താമസിക്കുന്ന വെങ്കിടേശ്വര ഭട്ട് (ശ്രീകുമാർ - 57) അന്തരിച്ചു. ഭാര്യ: മഞ്ചു, മക്കൾ: ദേവപ്രസാദ്, ദേവപ്രിയ. ശവസംസ്ക്കാരം ശനിയാഴ്ച പുലർച്ചെ 12.30 ന് താഴത്തങ്ങാടി ഗൗഡ സാരസ്വത ബ്രാഹ്മണ ശ്മശാനത്തിൽ.




