18 November, 2016 10:00:13 PM


ഗവ: ആര്‍ട്‌സ് കോളേജില്‍ ബയോടെക്‌നോളജി അധ്യാപക ഒഴിവ്

തിരുവനന്തപുരം: ഗവ: ആര്‍ട്‌സ് കോളേജില്‍ ബയോടെക്‌നോളജി വിഭാഗത്തില്‍ നിലവിലുളള ലീവ് വേക്കന്‍സി നിയമനത്തിന് നെറ്റ് യോഗ്യത ഉളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തരബിരുദം ഉളളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K