08 May, 2019 10:03:36 PM


സ്കൂള്‍ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയ തമിഴ്നാട്‌ സ്വദേശി പിടിയില്‍



വാകത്താനം: സ്കൂള്‍ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും വില്‍ക്കുന്നതിനായ് കഞ്ചാവുമായി എത്തിയ തമിഴ്നാട്‌ സ്വദേശിയായ യുവാവിനെ വാകത്താനം പോലീസ് പിടികൂടി. ദിണ്ടുകല്‍ സ്വദേശി അരസന്‍ ബാലമുരുകന്‍ (18) ആണ് വാകത്താനം ജറുസലേം മൗണ്ട് ഭാഗത്തു വെച്ച് വാകത്താനം പോലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 45 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K