19 September, 2019 07:56:20 PM


പൊന്‍കുന്നത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



പൊൻകുന്നം: പൊന്‍കുന്നത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊടുങ്ങൂർ വടക്കേ മമ്പുഴയിൽ സോമശേഖരൻ നായരുടെ മകൻ അരുൺ എസ്.നായരാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K