27 April, 2020 11:27:50 PM


റെഡ് സോണായി മാറിയ കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം



കോട്ടയം: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ മേയ് 3 വരെ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകൾ മാത്രമാകും ഈ ജില്ലകളില്‍. അതേസമയം, കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ ചുവടെ.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K