15 July, 2020 08:31:56 PM


പൊതുയാത്രാവാഹനങ്ങളുടെ ഡ്രൈവർ ക്യാബിൻ അക്രിലിക്ക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണം



കോട്ടയം: കോവിഡ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില പൊതുയാത്രാവാഹനങ്ങളുടെ ഡ്രൈവർ ക്യാബിൻ അക്രിലിക്ക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ് . ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും , ടാക്സി കാറുകളിലും , ബസ്സുകളിലും ഡ്രൈവർ ക്യാബിൻ ഇപ്രകാരം വേർതിരിച്ച് മാത്രമേ സർവ്വീസ് നടത്തുവാൻ അനുവദിക്കുകയുള്ളു . ഡ്രൈവർന്മാർ എല്ലാവരും നിർബന്ധമായും മാസ്ക് , കൈയ്യുറ , സാനിറ്റെസർ എന്നിവ ഉപയോഗിക്കേണ്ടതാണ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K