16 June, 2016 11:42:32 PM


ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ എം. എസ്. ഡി. പി പദ്ധതി അനുസരിച്ച് ഗോധനം / ഒരു പശു, രണ്ട് പശു, അഞ്ച് പശു, പത്ത് പശു, അഞ്ച് കിടാരി, പത്ത് കിടാരി, ആവശ്യാധിഷ്ഠിത ധനസഹായം, മില്‍ക്കിംഗ് മെഷീനുള്ള ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, ഫോഡര്‍ കള്‍ട്ടിവേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് (ഗോപാലിക ഗ്രൂപ്പ്), ഇറിഗേഷന്‍ അസിസ്റ്റന്‍സ്, മെക്കനൈസേഷന്‍, മോഡണൈസേഷന്‍ തുടങ്ങിയവക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ബ്‌ളോക്കുകളിലുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ ജൂലൈ 15 നകം സമര്‍പ്പിക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K