04 June, 2022 08:52:48 PM


മു​ൻ എം​എ​ൽ​എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ഓ​ച്ചി​റ​യി​ൽ​നി​ന്ന് കാ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

2001 ൽ ​ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന് നി​യ​മ​സ​ഭാം​ഗ​മാ​യി. ദീ​ർ​ഘ​കാ​ലം മി​ൽ​മ ചെ​യ​ർ​മാ​നാ​യി​രു​ന്നു. മി​ൽ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ ഒ​രാ​ളാ​ണ് പ്ര​യാ​ർ. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ഒ​രാ​ൾ കൂ​ടി​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K