15 September, 2026 09:44:36 PM


ഏറ്റുമാനൂർ തെക്കുംകോവിൽ താഴത്തുവീട് സുമതികുട്ടിയമ്മ അന്തരിച്ചു



ഏറ്റുമാനൂർ : വടക്കേനട തെക്കുംകോവിൽ താഴത്തുവീട്ടിൽ പി.സി. സുമതികുട്ടിയമ്മ (84) അന്തരിച്ചു. സഹോദരങ്ങൾ: സുഭദ്രകുട്ടിയമ്മ, ഇന്ദിരകുട്ടിയമ്മ, പരേതയായ വത്സലകുട്ടി, നിർമലകുട്ടി, പരേതനായ രാമചന്ദ്രൻ നായർ, ഓമന. സംസ്കാരം നാളെ (16-09-2026) പകൽ 2 മണിക്ക് വീട്ടു വളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K