01 October, 2026 09:12:13 AM
യോഗാചാര്യ പേരൂർ മൂലവള്ളിൽ എം എൻ നരേന്ദ്രലാൽ അന്തരിച്ചു

ഏറ്റുമാനൂർ: യോഗാചാര്യ പേരൂർ മൂലവള്ളിൽ എം എൻ നരേന്ദ്രലാൽ(90) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് 12 ന് പേരൂർ മൂലവള്ളിൽ ഇല്ലത്ത് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഗീത, ദീപ, ഹരി. മരുമക്കൾ: പരേതനായ മുരളി, മോഹൻ, വിനീത.




