16 September, 2026 06:32:27 AM


ഏറ്റുമാനൂർ സാന്ദ്രം (മാടപ്പള്ളിൽ കരോട്ട്) കെ.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു



ഏറ്റുമാനൂർ : സാന്ദ്രം (മാടപ്പള്ളിൽ കരോട്ട്) കെ. എൻ. കൃഷ്ണൻകുട്ടി (79) അന്തരിച്ചു. ഭാര്യ : മാടപ്പള്ളിൽ കരോട്ട് കുടുംബാംഗം പരേതയായ സരളമ്മ. മക്കൾ : സുരേഷ്‌കുമാർ, സിന്ധു സുരേഷ്, മരുമക്കൾ : മീര സുരേഷ് , സുരേഷ്‌കുമാർ (വിമുക്തഭടൻ). സംസ്‍കാരം വ്യാഴാഴ്ച നാലുമണിക്ക് തവളക്കുഴിയിലെ സാന്ദ്രം വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928