18 September, 2026 01:19:38 PM


ഏറ്റുമാനൂർ കിഴക്കേനട വൈഷ്ണവത്തിൽ രഘുനാഥൻനായരുടെ ഭാര്യ സന്ധ്യ അന്തരിച്ചു



ഏറ്റുമാനൂർ: കിഴക്കേനട വൈഷ്ണവത്തിൽ കെ.എസ്. രഘുനാഥൻനായരുടെ (ബാലരാമപുരം കൈത്തറി) ഭാര്യ സന്ധ്യ രഘുനാഥ് (55) അന്തരിച്ചു. തിരുവാർപ്പ് പറത്താനം കുടുംബാംഗമാണ്. മക്കൾ : നന്ദു ആർ നാഥ് (ദുബായ്), അദ്വൈത് ആർ നാഥ്  (ഈഞ്ചിയോൻ കിയ തെള്ളകം). സംസ്കാരം പിന്നീട് ഏറ്റുമാനൂർ എൻ എസ് എസ് ശ്മശാനത്തിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290