09 July, 2022 12:38:18 AM


കോരുത്തോട് വനറാണി റെസ്റ്റോറന്‍റ് ഉടമ അജയകുമാർ (കുഞ്ഞുമോൻ) അന്തരിച്ചുമുണ്ടക്കയം: കരിനിലം പുത്തൻനടയിൽ വീട്ടിൽ പി.ജി.അജയകുമാർ (കുഞ്ഞുമോൻ - 58) അന്തരിച്ചു. കോരുത്തോട് വനറാണി ടോഡി ഷോപ്പ് ആന്‍റ് റെസ്റ്റോറന്‍റ് ഉടമയാണ്. ഭാര്യ: കട്ടപ്പന ഇരട്ടയാർ കലയത്തോലിൽ കുടുംബാംഗം സുമ, മക്കൾ: അരുൺ, അരുണിമ. സംസ്‍കാരം ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K