07 December, 2022 03:16:40 PM
പനമ്പാലം ജയാവിലാസത്തിൽ രാമകൃഷ്ണൻ നായർ അന്തരിച്ചു

ആർപ്പുക്കര: പനമ്പാലം ജയാവിലാസം (തച്ചനാട്ടിൽ) രാമകൃഷ്ണൻ നായർ (77) അന്തരിച്ചു. മക്കൾ: ജയ (കെഎസആർടിസി, കോട്ടയം), മായ, മഞ്ജു. മരുമക്കൾ: പരേതനായ വിനോദ് (കെഎസആർടിസി, കോട്ടയം), ബിജു (സത്യം ട്രേഡേഴ്സ്, പേരൂർ), അനീഷ്. സംസ്കാരം നാളെ രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ.