29 January, 2023 09:41:07 PM
ഏറ്റുമാനൂർ മാടപ്പാട് തെക്കേ മൂലയിൽ ചാക്കോ അന്തരിച്ചു

ഏറ്റുമാനൂർ: മാടപ്പാട് തെക്കേ മൂലയിൽ ചാക്കോ (പാപ്പച്ചൻ - 88) അന്തരിച്ചു. ഭാര്യ അന്ന കടപ്പൂർ വട്ടത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: മേരി , പരേതയായ മോളി, ബെന്നി, മരുമക്കൾ: പരേതനായ സണ്ണി (അയർക്കുന്നം), തങ്കച്ചൻ (വെള്ളൂർ ), ജാനമ്മ (കുമരകം). സംസ്കാരം നാളെ (30/1/23) 3.30 ന് ഏറ്റുമാനൂർ സെന്‍റ് ഓൾസെയിന്‍റ്സ് സി.എസ്.ഐ പള്ളിയില്‍.