08 March, 2023 03:24:02 PM


പി സി തോമസിന്‍റെ മകൻ ജിത്തു തോമസ് അന്തരിച്ചു



കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന പി സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K