09 June, 2023 06:18:00 PM


പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം



കോട്ടയം : പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -2 ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് -ഇൻ -ഇന്റർവ്യൂ വിൽ പങ്കെടുക്കാം. ഫോൺ : 0481-2507556,9400006469


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K