03 July, 2023 05:11:08 PM


മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈ മാസം ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 7994449314


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K