15 November, 2025 07:09:11 PM
തദ്ദേശ തെരഞ്ഞെടുപ്പ്: ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിന് ജില്ലാതല ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. സൂപ്പർവൈസർ- സന്ദീപ് പി. സദൻ(ഫോൺ- 9747837120). ടീം അംഗങ്ങൾ- എ.എസ്. പ്രവീണ (ഫോൺ- 8078745023),ഡെന്നി ഐപ്പ്(ഫോൺ-9961192211). ഹെൽപ് ഡെസ്‌ക് ഫോൺ- 0481 2560085, 9747837120.






