31 July, 2026 06:24:31 PM


ശക്തമായ മഴ; കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു



കോട്ടയം: ശക്തമായ മഴ തുടരുന്നതും മഴ മുന്നറിയിപ്പുകളും കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തിയതികളിൽ  നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922