04 November, 2019 02:36:08 PM


പേരൂർ പായിക്കാട് ശ്യാമള സദനത്തില്‍ കമലാക്ഷി അന്തരിച്ചു



പേരൂർ : പായിക്കാട് ശ്യാമള സദനത്തില്‍ പരേനായ ശങ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കൾ: പരേതയായ ശ്യാമള,  ചന്ദ്രൻ, സുരേന്ദ്രൻ, ഗീത, മരുമക്കൾ : രവീന്ദ്രൻ, ഉണ്ണി, സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K