25 January, 2020 08:51:13 AM


പ്രമുഖ ന​ടി സേ​ജ​ൽ ശ​ർ​മ വീടിനുള്ളിൽ മരിച്ച നിലയിൽ



മും​ബൈ: പ്രമുഖ ടെ​ലി​വി​ഷ​ൻ ന​ടി സേ​ജ​ൽ ശ​ർ​മയെ മും​ബൈ​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന നി​ല​യി​ൽ പോ​ലീ​സ് മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​ദ​യ്പു​ർ സ്വ​ദേ​ശി​യാ​ണ് സേ​ജ​ൽ. 2017ൽ ​മും​ബൈ​യി​ൽ എ​ത്തി​യാ​ണ് താ​രം അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. സ്റ്റാ​ർ പ്ല​സ് ചാ​ന​ലി​ലെ 'ദി​ൽ തോ ​ഹാ​പ്പി ഹേ ​ജി' എ​ന്ന സീ​രി​യ​ലി​ലെ പ്ര​ധാ​ന ന​ടി​യാ​ണ് സേ​ജ​ൽ. ചി​ല പ​ര​സ്യ​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്



Share this News Now:
  • Google+
Like(s): 258