27 June, 2021 05:20:17 PM


കോട്ടയത്ത്‌ നാളെ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍: ബുക്കിംഗ് ഇന്നു 7 മുതൽ



കോട്ടയം: ജില്ലയില്‍  നാളെ (ജൂണ്‍ 28)  45 വയസിനു മുകളിലുള്ളവര്‍ക്ക് 44 കേന്ദ്രങ്ങളില്‍  കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് ww.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. ഇന്ന് (ജൂണ്‍ 27) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.
രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2.ആറ്റാമംഗലം പാരിഷ് ഹാള്‍
3.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
4.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ 
5.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
6.ചങ്ങനാശേരി ജനറല്‍ ആശുപത്രി
7.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍
8.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12.എറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
13.പൂഞ്ഞാര്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍
14.തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍ 
15.മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍
16.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
18.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
19.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
20.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
21.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം 
22.മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം
23.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
24.പൊന്‍കുന്നം എം.ജി. ടൗണ്‍ ഹാള്‍
25.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
26.മൂന്നിലവ് നവജ്യോതി സ്കൂള്‍
27.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
28.പൈക സാമൂഹികാരോഗ്യ കേന്ദ്രം
29.പാലാ ജനറല്‍ ആശുപത്രി
30.പാമ്പാടി താലൂക്ക് ആശുപത്രി
31.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
32.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
33.രാമപുരം കമ്യൂണിറ്റി ഹാള്‍ 
34.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
35.പുതുപ്പള്ളി സെന്‍റ് ജോര്‍ജ് എല്‍.പി. സ്കൂള്‍
36.കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്
37.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
38.തലയാഴം പ്രാഥമികാരോഗ്യ കേ ന്ദ്രം
39.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
40.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
41.വൈക്കം താലൂക്ക് ആശുപത്രി
42.വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം
43.വെള്ളാവൂര്‍  പ്രാഥിമികാരോഗ്യ കേന്ദ്രം
44.കോട്ടയം മെഡിക്കല്‍ കോളേജ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K