28 June, 2016 04:49:32 PM


അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് അവകാശികളുണ്ടെങ്കില്‍ ബന്ധപ്പെടണം

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച കിരണ്‍ എന്ന ആണ്‍കുട്ടിക്ക് നിയമപരമായ അവകാശികള്‍ ഉണ്ടെങ്കില്‍ പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായോ സംസ്ഥാന ശിശുക്ഷേമ സമിതിയുമായോ ബന്ധപ്പെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2345121. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K