04 March, 2022 09:26:57 PM


പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ചു; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു



പാലാ: പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ച കേസില്‍ പ്രതിയായ പിതാവ് അറസ്റ്റില്‍. വള്ളിച്ചിറ വില്ലേജിൽ വലവൂർ കരയിൽ കൊങ്ങിണികാട്ടിൽ വീട്ടിൽ ഗോവിന്ദൻ മകൻ ആന വിനോദ് എന്ന വിനോദ് (49) ആണ് പാലാ പോലീസിന്‍റെ പിടിയിലായതെന്ന് കോട്ടയം ജില്ലാ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K