13 April, 2022 09:41:33 AM


മലയാറ്റൂർ തീർത്ഥാടകരുടെ കാർ പാലായിൽ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


പാലാ: കൊല്ലപ്പള്ളിയിൽ മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റു. പാലാ -തെടുപുഴ റൂട്ടിൽ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ ഇന്നു പുലരച്ചെയായിരുന്നു അപകടം. തീർത്ഥാടകർ പാലാ മുണ്ടുപാലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K