02 July, 2016 08:42:11 AM


പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

താഴെപ്പറയുന്ന സി.ഐ.മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം.


അബ്ദുള്‍ ഷെറീഫ്-വൈത്തിരി (സി.ബി.സി.ഐ.ഡി. ഒ.സി.ഡബ്ല്യു. 4, കണ്ണൂര്‍), ജേക്കബ്. ടി.പി-കല്‍പ്പറ്റ (ചെറുവന്നൂര്‍), പ്രേംജിത്ത്.എ-മലപ്പുറം (കൊടുവള്ളി), സി.യൂസഫ്-പാണ്ടിക്കാട് (കൊടകര), സന്തോഷ്.പി.കെ-എടക്കര (കൊണ്ടോട്ടി), ബാബുരാജന്‍ വേഴക്കോടന്‍-തിരൂരങ്ങാടി (ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം, തിരുവനന്തപുരം സിറ്റി), രവീന്ദ്രന്‍.പി.എം-വണ്ടൂര്‍ (വെള്ളറട), എ.ജെ.ജോണ്‍സണ്‍-താനൂര്‍ (ചാവക്കാട്), മുഹമ്മദ് ഹനീഫ-പൊന്നാനി (മണ്ണാര്‍ക്കാട്), സേതു.കെ.സി-തൃശൂര്‍ ഈസ്റ്റ് (എടക്കര, മലപ്പുറം), സജീവ്.കെ.കെ-ഒല്ലൂര്‍, തൃശൂര്‍ സിറ്റി (ഹില്‍പാലസ്, എറണാകുളം),


ബാലകൃഷ്ണന്‍.ഇ-ഗുരുവായൂര്‍ (കുന്നത്തുനാട്), രാജേഷ്‌മേനോന്‍.കെ-കുന്ദംകുളം (കേരള പോലീസ് അക്കാദമി, തൃശൂര്‍), സുരേഷ്.കെ.ജി-ചാവക്കാട് (വളാഞ്ചേരി, മലപ്പുറം), സിനോജ്.ടി.എസ്-വടക്കാഞ്ചേരി, പാലക്കാട് (തിരൂര്‍), പി.കെ.മനോജ്കുമാര്‍-ചേര്‍പ്പ് (എസ്.എസ്.ബി., തൃശൂര്‍ റേഞ്ച്), ബിജുകുമാര്‍-കൊടുങ്ങല്ലൂര്‍ (എസ്.എസ്.ബി., തൃശൂര്‍ റേഞ്ച്), എസ്.പി.സുധീരന്‍-പുതുകാട് (കോസ്റ്റല്‍ പി.എസ്., അഴീക്കോട്), മനോജ്കുമാര്‍.ആര്‍-പാലക്കാട് ടൗണ്‍ സൗത്ത് (ഫോര്‍ട്ട് കൊച്ചി), പ്രേമാനന്ദകൃഷ്ണന്‍.സി -ഹേമാംബിക നഗര്‍ (നോര്‍ത്ത് പറവൂര്‍), സുന്ദരന്‍-കുഴല്‍മന്ദം (സി.ബി.സി.ഐ.ഡി., ഒ.സി.ഡബ്ല്യു-3, പാലക്കാട്), ടി.എന്‍.ഉണ്ണികൃഷ്ണന്‍-നെന്മാറ (കണ്‍ട്രോള്‍ റൂം, തൃശൂര്‍ സിറ്റി), ദീപകുമാര്‍.എ-ചെര്‍പ്ലശ്ശേരി, പാലക്കാട് (കേരള പോലീസ് അക്കാദമി, തൃശൂര്‍), ഹിദായത്തുള്ള മമ്പ്ര-മണ്ണാര്‍ക്കാട് (വൈത്തിരി),


റെജി.എം.കെ-നെടുങ്കണ്ടം (പുത്തന്‍കുരിശ്), യൂനുസ്.ടി.എ-അടിമാലി (ദേവികുളം), സാംജോസ്-മൂന്നാര്‍ (വടശ്ശേരിക്കര), ശ്രീമോന്‍.എം.ജി-തൊടുപുഴ (പിറവം), അനില്‍കുമാര്‍.വി.എസ്-കട്ടപ്പന (സി.ബി.സി.ഐ.ഡി., ഒ.സി.ഡബ്ല്യു-2, കോട്ടയം), മാത്യു ജോര്‍ജ്ജ്-കാഞ്ഞാര്‍ (ആലപ്പുഴ സൗത്ത്), ടി.ആര്‍.പ്രദീപ്കുമാര്‍-കുമളി (കേരള പോലീസ് അക്കാദമി, തൃശൂര്‍), വി.ഷിബുകുമാര്‍-പീരുമേട് (മുല്ലപ്പെരിയാര്‍), മനോജ്കുമാര്‍.പി.വി-മുല്ലപ്പെരിയാര്‍ (പീരുമേട്), പ്രമോദ്.സി.ആര്‍-ദേവികുളം (പാലക്കാട് ടൗണ്‍, സൗത്ത്). 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K