18 April, 2022 11:40:54 AM


പൈകയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു



കോട്ടയം: പൈകയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനിയാണ് മരിച്ചത്. ഭർത്താവ് ബിനോയി പൊലീസ് കസ്റ്റഡിയിലാണ്. ഈ മാസം 9 ന് രാത്രിയിലാണ് ഭാര്യയിലുള്ള സംശയം മൂലം ബിനോയി സിനിയെ വെട്ടിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K